പാലാ നഗരസഭ 26-ാം വാർഡ് കൗൺസിലർ ഷീബ ജിയോയുടെ പിതാവ് വള്ളിച്ചിറ വാർവിളാകത്ത് വീട്ടിൽ.(നെല്ലാനിക്കൽ) .വിജയൻ (85) നിര്യാതനായിസംസ്ക്കാരം വ്യാഴം3 - ന് നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .
ഭാര്യ തങ്കമ്മ.. പാലാ.കണ്ട നാംപറമ്പിൽ ..മക്കൾ..സതീശൻ(സെൻ്റ് തോമസ് കോളേജ് Rtd) ഷീല(സെൻ്റ് തോമസ് HS Rtd മരങ്ങാട്ടുപള്ളി) ഷൈനി (സെൻ്റ് മേരീസ് HSS തീക്കോയി) ഷീബ(LF up സ്കൂൾ മുണ്ടാങ്കൽ.... പാലാ നഗരസഭ കൗൺസിലർ) ബിജോയി (സെൻ്റ് തോമസ് കോളേജ് പാല) ബിനോയി വി ടി. മരുമക്കൾ... ലിസമ്മ.. തങ്കച്ചൻ.. ഓസേപ്പച്ചൻ.. നാൻസി.. പരേതനായ ജിയോ..റാണി
.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments