Latest News
Loading...

ശ്രീധർമ്മശാസ്താ ക്ഷേത്രം റോഡ് പുനരുദ്ധരിച്ചു

രാമപുരം: മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച്   കൊണ്ടാട് ശ്രീധർമ്മശാസ്താ ക്ഷേത്ര റോഡ് പുനരുദ്ധരിച്ചു. നിർമ്മാണം പൂർത്തീകരിച്ച റോഡ് മാണിസി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.   ചടങ്ങിൽ ക്ഷേത്രം തന്ത്രി  കുരുപ്പക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി ശാസ്താ പുരസ്കാരം നൽകി എംഎൽഎ യെ ആദരിച്ചു.


.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments