Latest News
Loading...

സ്പതതിയുടെ നിറവിൽ സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ

 
ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂൾ സ്പതതിയുടെ നിറവിൽ. 1953 ൽ സ്ഥാപിതമായ സ്കൂൾ 70 വർഷം പൂർത്തിയാകുകയാണ് എഴുപത് വർഷത്തിനുള്ളിൽ ആയിര കണക്കിന് വിദ്യാർത്ഥികൾ ഈ കലാലായത്തിൽ നിന്നും പഠിച്ച് ഇറങ്ങിയതാണ് മുൻ മന്ദ്രി NM ജോസഫ് മുൻ കലക്ടർ K Jമാത്യു ബിഷപ് മാർ ജോസഫ് കൊല്ലം പറബിൽ തുടങ്ങി നിരവധി പ്രതിഭകളെ ഈ കലാലയം സംഭാവന ചെയ്തിട്ടുണ്ട് 24 തിയതി ചൊവ്വാഴ്ച രാവിലെ 9.30 ന് സ്കൂൾ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം 1953 ലെ ആദ്യ ബാച്ചിൽ പെട്ടവർ ഉദ്ഘാടനം ചെയ്യും 

സ്കൂൾ മാനേജർ ഫാദർ അബ്രാഹം കുളമാക്കൽ അധ്യക്ഷത വഹിക്കും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക അന്നാ ബേബി മുഖ്യാ അതിഥി ആയിരിക്കും ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച്. ജനപ്രതിനിധികൾ പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം തുടങ്ങിയവർ പ്രസംഗിക്കും . സബ് ജില്ലാ ജില്ലാ സംസ്ഥാന കലോൽസവത്തിൽ വിജയികളായവരെ യോഗത്തിൽ ആദരിക്കും - തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments