Latest News
Loading...

ആര്‍.വി.തോമസ് പുരസ്കാരം മുന്‍ മന്ത്രി മാത്യു ടി. എം.എല്‍.എ.യ്ക്ക്

സ്വാതന്ത്ര്യസമരസേനാനിയും നിയമസഭ സ്പീക്കറുമായിരുന്ന ആര്‍. വി. തോമസിന്റെ സ്മരണയ്ക്ക് ആര്‍.വി. സ്മാരക സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള സംശുദ്ധ പൊതുപ്രവര്‍ത്തകനുള്ള ഈ വര്‍ഷത്തെ  ആര്‍.വി.തോമസ് പുരസ്കാരം മുന്‍ മന്ത്രി മാത്യു ടി. തോമസ്എം.എല്‍.എ.യ്ക്ക് സമ്മാനിക്കും. ജനുവരി 20 ന് പാലായില്‍ ചേരുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യും. പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ അധ്യക്ഷനും പ്രൊഫ. ജോസ് പാറക്കടവില്‍, ഡോ.ആര്‍.വി.ജോസ് എന്നിവര്‍ അംഗങ്ങളുമായുള്ള അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് മാത്യു ടി. തോമസിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments