Latest News
Loading...

ഊർജ്ജ കിരൺ സെമിനാർ നടത്തി

പാലാ : എനർജി മാനേജ്‍മെന്റ് കേരളയും ക്രിസ്തുരാജ് സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി ജീവിത ശൈലിയും ഊർജ്ജകാര്യശേഷിയും എന്ന വിഷയത്തിൽ സെമിനാർ നടത്തി. മുനിസിപ്പൽ വാർഡ് കൗൺസിലർ  ലീന സണ്ണി ഉദ്ഘാടനം ചെയ്തു. CRSS ഡയറക്ടർ സിസ്റ്റർ റോസ്ന ആർക്കാട്ട്, യൂണിറ്റ് അംഗങ്ങൾ ആയ റോസമ്മ തോമസ്, ടിഞ്ചു ജോസഫ്, ലിന്റാ ജോസ് എന്നിവർ പ്രസംഗിച്ചു. ഇ.എം.സി. റിസോഴ്‌സ് പേഴ്സൺ മെറിൻ ജോസഫ് സെമിനാറിനു നേതൃത്വം നൽകി.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments