Latest News
Loading...

ജോസിൻ ബിനോ പാലായിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥി

 ഒടുവിൽ കേരള കോൺഗ്രസിന്റെ മുന്നിൽ അടിയറവ് പറഞ്ഞു സിപിഎം . പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി സിപിഎം സ്വതന്ത്ര അംഗം ജോസിൻ ബിനോയെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. രാവിലെ ചേർന്ന ഇടതുമുന്നണി പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. നഗരസഭ കൗൺസിൽ ഹാളിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് 11 മണിക്ക് നടക്കും



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments