Latest News
Loading...

ഹല്ലാബോൽ കലോത്സവത്തിനു തുടക്കമായി

 ഉത്സവാന്തരീക്ഷത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ കലോത്സവം ഹല്ലാബോലിനു തുടക്കമായി കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലോത്സവത്തിൽ 3 വേദികളിലായി 40 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് നിർവഹിച്ചു. 

കോളേജ് ബർസാറും കോഴ്സ്സ് കോർഡിനറ്ററുമായ റവ ഫാ ജോർജ് പുല്ലുകാലായിൽ വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ കോളേജ് യൂണിയൻ ചെയർമാൻ സൽമാൻ ബിൻ നവാസ് ആർട്സ്സ് ക്ലബ്ബ് സെക്രട്ടറി സ്വാതി മോൾ എം ജി , യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ റമീസ് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. കലോത്സവം നാളെ സമാപിക്കും


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments