Latest News
Loading...

ഡീൻസ് കൺസ്ട്രക്ഷൻസിന്റെ ലൈസൻസ് റദ്ദാക്കി.

ഈരാറ്റുപേട്ട- വാഗമൺ റോഡ് നി ർമാണത്തിന്റെ കരാർ ഏറ്റെടുത്ത ശേഷം ഗുരുതര വീ ഴ്ച വരുത്തിയ നിർമാണ സ്ഥാപനത്തിന്റെ ലൈസൻ സ് റദ്ദാക്കി. ഡീൻസ് കൺസ്ട്രക്ഷൻസിന്റെ എ ക്ലാ സ് ലൈസൻസാണ് റദ്ദാക്കിയത്. സൂപ്രണ്ടിംഗ് എൻജിനീയറുടേതാണ് നടപടി. 


നേര ത്തെ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്തിരുന്നു. പ്രവൃത്തി മുന്നോട്ടു കൊണ്ടുപോകുന്നതിൽ വീഴ്ചവ രുത്തിയ കരാറുകാരെ റിസ്ക് ആൻഡ് കോസ്റ്റ് വ്യവ സ്ഥ പ്രകാരം കരാർ റദ്ദാക്കാനും കരാറുകാരന്റെ ന ഷ്ടോത്തരവാദിത്വത്തിൽ പ്രവൃത്തി പുനഃക്രമീകരിച്ചു സമയബന്ധിതമായി പൂർത്തീകരിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു.

 നിർമാണ പ്രവൃത്തി റീ-ടെൻ ഡർ ചെയ്തതിനെ തുടർന്നു ഈരാറ്റുപേട്ട- വാഗമൺ റോഡ് നവീക രണ പ്രവൃത്തി നടത്തുന്നതിന് നിരന്തര ശ്രമങ്ങൾ നട ത്തിയിരുന്നു. 19.90 കോടി രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചത്. തുടർന്ന് ടെൻഡർ നടപടി പൂർത്തിയാ ക്കി പ്രവൃത്തി ആരംഭിച്ചു. എന്നാൽ ഇതുവരെ വെറും ആറു കിലോമീറ്റർ ബിഎംആൻഡ് ബിസി പ്രവൃത്തി മാത്രമാണു പൂർത്തീകരിച്ചിട്ടുള്ളത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments