Latest News
Loading...

ഈരാറ്റുപേട്ട കോൺക്ലേവ് വികസന സെമിനാർ നടത്തി

ഈരാറ്റുപേട്ട . നഗരോത്സവവേദിയിൽ
ഈരാറ്റുപേട്ട കോൺക്ലേവ് 
വികസന സെമിനാർ അരുവിത്തുറ സെന്റ് ജോർജ് ഫെറോന ചർച്ച് വികാരി ഡോ.ഫാദർ അഗസ്റ്റ്യൻ പാലക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു.  പ്രൊഫ. എ.എം റഷീദ് അധ്യക്ഷത വഹിച്ചു

സൈഫുദ്ദീൻ പി.എ ,
 റഫീഖ് എം.എ, മുഹമ്മദ് മാഹിൻ പി .പി.
എന്നിവർ വിഷയാവതരണം നടത്തി.

അഡ്വ. മുഹമ്മദ് ഇല്ല്യാസ്, എ എം.എ.ഖാദർ, അനസ് പാറയിൽ, നാസർ വെള്ളൂപ്പറമ്പിൽ , റിയാസ് പ്ലാമൂട്ടിൽ ,വി.എം. സിറാജ്
എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments