Latest News
Loading...

തിരുഹൃദയസ്‌നേഹം സംഗീത ആല്‍ബം പ്രകാശനം ചെയ്തു

പെരിങ്ങുളം തിരുഹൃദയ ദേവാലയത്തിനു വേണ്ടി ചിത്രീകരിച്ച സംഗീത വീഡിയോ ആല്‍ബം 'തിരുഹൃദയസ്‌നേഹം' പ്രകാശനം ചെയ്തു. ക്രിസ്തിയ ഭക്തിഗാനങ്ങളുടെ അമരക്കാരനായ ജിനോ കുന്നുംപുറത്തും പെരിങ്ങുളം പള്ളി വികാരി റവ. ഫാ. മാത്യു പാറത്തൊട്ടിയും ചേര്‍ന്നാണ് റിലീസ് നിര്‍വഹിച്ചത്. 


ആല്‍ബത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സാജന്‍ പെരിങ്ങുളമാണ്. മരിയ, അഭിനന്ദ് എന്നിവരുടേതാണ് ആലാപനം. 
ഓര്‍ക്കസ്‌ട്രേഷന്‍ ജയന്‍ കുറവിലങ്ങാട്. കഥ, തിരക്കഥ ജോയല്‍ ജോയി. ഛായഗ്രഹണം അനൂപ് അഞ്ജലി. ചിത്രസംയോജനം ടോം ബാബു. സഹ സംവിധാനം മാര്‍ട്ടിന്‍ ജോയി. ആവിഷ്‌ക്കാരം
എബിന്‍ മാത്യു. 

വീഡിയോ കാണാം https://youtu.be/6ubjFXiETVg

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments