Latest News
Loading...

തിരുനാൾ കൊടിയേറി

വലവൂർ സെന്റ് മേരിസ് പള്ളിയിൽ പരിശുദ്ധ കന്യമറിയത്തിന്റെ അമലോൽഭവ തിരുനാൾ കൊടിയേറി. വെള്ളിയാഴ്ച വൈകിട്ട് വികാരി ഫാദർ ജോൺ മറ്റം കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്കും നൊവേനക്കും ഫാദർ സ്കറിയ മലമാക്കൽ കാർമികത്വം വഹിച്ചു. ഡിസംബർ 11 ഞായറാഴ്ചയാണ് പ്രധാന തിരുനാൾ. വൈകിട്ട് 4 30ന് ആഘോഷമായ തിരുനാൾ കുർബാന . ഫാ. ബിജു കുന്നയ്ക്കാട്ട്. ഫാ.ഡൊമിനിക് വെച്ചുർ സന്ദേശം നൽകും . 


വൈകിട്ട് 6. 15ന് വലവൂർ ടൗൺ കുരിശ് പള്ളിയിലേക്ക് പ്രദക്ഷിണം നടക്കും. പ്രദക്ഷിണത്തിനിടയ്ക്ക് മത്സരവും അരങ്ങേറും. 8 മണിയ്ക്ക് തുടർന്ന് പ്രദർശനം തിരികെ പള്ളിയിൽ എത്തി സമാപിക്കും. തിരുനാളിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഫ്രാൻസിസ് മത്സരവും നടക്കും. തിരുനാൾ ചടങ്ങുകൾ ഉച്ചകഴിഞ്ഞ് 3:00 മണി മുതൽ മീനച്ചിൽ ന്യൂസ് യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും.





🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments