Latest News
Loading...

റിവർ വ്യൂ റോഡിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

പാലാ റിവർ വ്യൂ റോഡിൽ പാലാ സ്റ്റേഡിയം ജംഗ്ഷൻ മുതൽ പാലാ ആർ. വി മുനിസിപ്പൽ പാർക്ക് വരെ ടാറിങ് പ്രവർത്തികൾ ഇന്ന് ആരംഭിക്കും. ഇതിന്റെ ഭാഗമായി ഇത് വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിക്കും. ഇന്ന് രാത്രി 8 മുതൽ നാളെ രാവിലെ 7.00 വരെയാണ് ഗതാഗത നിയന്ത്രണം. 

.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക