Latest News
Loading...

മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി

പള്ളിയില്‍ പോയി മടങ്ങിയ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരീപ്ര കുഴിമതിക്കാട് ഹെയ്ല്‍രാജു ആണ് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാവിലെ കുര്‍ബാനയില്‍ പങ്കെടുത്ത് മടങ്ങിയ യുവതിയെ പിന്തുടര്‍ന്നെത്തിയ യുവാവ് ആളൊവിഞ്ഞ പ്രദേശത്ത് വച്ച് ദേഹോപദ്രവം ഏല്‍പിച്ച് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. 
'

.ശബ്ദംകേട്ട് ഓടിയെത്തിയ ഭര്‍ത്താവിനെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. നാട്ടുകാര്‍ തടഞ്ഞുവച്ച പ്രതിയെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ മാനഭംഗശ്രമത്തിനും കവര്‍ച്ചാശ്രമത്തിനും കേസെടുത്തു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments