Latest News
Loading...

ടാബ്ലോ ഫാൻസി ഡ്രസ്സ് മത്സരങ്ങൾ നടത്തും

അമലോദ്ഭവ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് S.M.Y.M വലവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ടാബ്ലോ ഫാൻസി ഡ്രസ്സ് മത്സരങ്ങൾ നടത്തും. ഫാൻസി ഡ്രസ്സ് മത്സരം 2022 ഡിസംബർ 11ആം തീയതി ഞായറാഴ്ച്ച 3:00 PM ന് വലവൂർ പള്ളി മൈതാനത്തിലും ടാബ്ലോ മത്സരം അന്നേദിവസം പ്രദിക്ഷണ സമയത്തുമാണ് നടത്തുന്നത്. 


സമ്മാനങ്ങൾ

*1st Prize - 12,501/-*
(എവർറോളിഗ് ട്രോഫിയും ഗിഫ്റ്റ് പാക്കറ്റും)
*2nd Prize - 10,001/-*
(എവർറോളിഗ് ട്രോഫിയും ഗിഫ്റ്റ് പാക്കറ്റും)
*3rd Prize - 7501/-*
(എവർറോളിഗ് ട്രോഫിയും ഗിഫ്റ്റ് പാക്കറ്റും)

*ഫാൻസിഡ്രസ്* (ജൂനിയേഴ്‌സ്)

*1st Prize - 2,001/-*
(എവർറോളിഗ് ട്രോഫിയും ഗിഫ്റ്റ് പാക്കറ്റും) 
*2nd Prize - 1,501/-*
(എവർറോളിഗ് ട്രോഫിയും ഗിഫ്റ്റ് പാക്കറ്റും)
*3rd Prize - 1001/-*
(എവർറോളിഗ് ട്രോഫിയും ഗിഫ്റ്റ് പാക്കറ്റും)

*ജൂനിയർ വിഭാഗത്തിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹനസമ്മാനം ഉണ്ടായിരിക്കുന്നതാണ്.*

*ഫാൻസിഡ്രസ്* (സീനിയേഴ്സ്)

*1st Prize - 7,501/-*
(എവർറോളിഗ് ട്രോഫിയും ഗിഫ്റ്റ് പാക്കറ്റും)
*2nd Prize - 5,001/-*
(എവർറോളിഗ് ട്രോഫിയും ഗിഫ്റ്റ് പാക്കറ്റും)
*3rd Prize - 2,501/-*
(എവർറോളിഗ് ട്രോഫിയും ഗിഫ്റ്റ് പാക്കറ്റും)

തിരുനാൾ ചടങ്ങുകൾ മീനച്ചിൽ ന്യൂസ് യൂട്യൂബ് ചാനലിൽ തൽസമയം സംപ്രേക്ഷണം ചെയ്യും. LINK



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments