Latest News
Loading...

ആംശസകാർഡുകൾ തയ്യാറാക്കി അയ്ക്കുന്ന തിരക്കിൽ വിദ്യാർത്ഥികൾ

ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശം ഉയർത്തി കഴിഞ്ഞ ആറ് മാസം വിവിധ പ്രവർത്തനങ്ങളിലുടെ സമുഹത്ത് ചലനങ്ങൾ സൃഷ്ടിക്കുന്ന ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കുൾ വിദ്യാർത്ഥികൾ ക്രിസ്മസ്സ് പുതുവൽസര ദിനത്തോട് അനുബന്ധിച്ച വിത്യസ്തമായ ഒരു പ്രവർത്തനം നടത്തുന്നു

 ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നെതൂർത്വം നല്കുന്ന മത മേലധ്യക്ഷൻമാർക്കും . രാഷ്ടിയ സാമുഹിക സാംസ്കാരിക രംഗത്ത് പ്രവർത്തക്കിന്ന വർക്കും ക്രിസ്മസ്സ് പുതുവൽസര ആശംസകൾ നേർന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നല്കുന്ന പ്രാൽസാഹനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് വിദ്യാർത്ഥികൾ ആംശസകാർഡുകൾ ആയ്കുന്നത്- കുട്ടികൾ സ്വയം നിർമ്മിച്ച കാർഡ് എന്നതും പ്രത്യകതയാണ് - വരും ദിവസങ്ങളിൽ കൂടുതൽ ആംശസകാർഡുകൾ തയ്യാറാക്കി ആയ്ക്കുന്ന തിരക്കിലാണ് വിദ്യാർത്ഥികൾ

Post a Comment

0 Comments