Latest News
Loading...

നെക്ഷത്ര മൽസരം ശ്രദ്ധയമായി.

ക്രിസ്മസ്സ് രാവുകളെ വരവേൽക്കാൻ ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ നെക്ഷത്ര മൽസരം ശ്രദ്ധയമായി. വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച നെക്ഷത്ര പ്രദർശനം കാണാൻ മാതാപിതാക്കളും എത്തി. നെക്ഷത്ര മൽസരത്തിൽ പങ്ക്ടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഇരുപത്തി മുന്നാം തിയതി നടക്കുന്ന നെക്ഷത്ര പുക്കൾ ക്രിസ്മസ്സ് പോഗ്രാമിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച് പറഞ്ഞു.

Post a Comment

0 Comments