Latest News
Loading...

പി.ജെ സെബാസ്റ്റ്യൻ നിര്യാതനായി

കളത്തൂക്കടവ് പറയിൻകുഴിയിൽ സെബാസ്റ്റ്യൻ പി.ജെ (തങ്കച്ചൻ - 60 ) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച മൂന്നു മണിക്ക് വീട്ടിൽ ആരംഭിച്ച് കളത്തൂക്കടവ് സെൻറ് ജോൺ മരിയ വിയാനി പള്ളി സെമിത്തേരിയിൽ . 

ഭാര്യ ബീന സെബാസ്റ്റ്യൻ വാളിപ്പാക്കൽ പാതാമ്പുഴ .
മക്കൾ : റിച്ചാർഡ്, ആൽബർട്ട് , അലക്സാണ്ടർ. 
മരുമക്കൾ മഹിമ റജി , ജിന്റാ ജോയി .