Latest News
Loading...

ശശി തരൂർ ഇന്ന് ഈരാറ്റുപേട്ടയിൽ

 ഡോ ശശി തരൂർ എം പി വൈകിട്ട് 5.30 ന് ഈരാറ്റുപേട്ട തെക്കേക്കരയിൽ എത്തിച്ചേരും. തുടർന്ന് ആയിരക്കണക്കിന്‌ പ്രവർത്തകരുടെയും, പൊതുജനങ്ങളുടെയും അകമ്പടിയോടെ ആദ്ദേഹം മുട്ടം ജംക്ഷനിലെ വേദിയിലേക്ക് എത്തിച്ചേരും. യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വർഗീയതക്കെതിരെ നടത്തപ്പെടുന്ന മഹാസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. 

.പ്രസ്തുത വേദിയിൽ വച്ച് ഈരാറ്റുപേട്ടയുടെ മുൻ നഗരസഭ ചെയർമാനും, കാരുണ്യ പ്രവർത്തകനുമായിരുന്ന നിസാർ കുർബാനിയുടെ സ്മരണാർത്ഥം യൂത്ത് കെയർ സജ്ജമാക്കിയിട്ടുള്ള ” ഹോം കെയർ” വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ കർമ്മവും തരൂർ നിർവ്വഹിക്കും. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി അധ്യക്ഷത വഹിക്കും. 



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments