Latest News
Loading...

കൊണ്ടാട്ടുപറമ്പിൽ തങ്കമ്മ ജോസഫ് നിര്യാതയായി

പൂഞ്ഞാർ : ഗവ. ഹോസ്പിറ്റൽ പാലാ റിട്ട. ഹെഡ് നഴ്സ് കൊണ്ടാട്ടുപറമ്പിൽ തങ്കമ്മ ജോസഫ് (63) നിര്യാതയായി. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 2:30 ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് പൂഞ്ഞാർ സെന്റ് മേരീസ്‌ ഫോറോനാ പള്ളിയിൽ നടത്തപെടുന്നതാണ്. തീക്കോയി ഞള്ളമ്പുഴ കുടുംബാംഗമാണ് . 

.ഭർത്താവ് കെ. സി. ജോസഫ് (റിട്ട. സ്റ്റോർ വേരിഫിക്കേഷൻ ഓഫീസർ , ഡി.എം .ഒ. ഓഫീസ് ഇടുക്കി). മക്കൾ : മരിയ (UK), ക്ലാരിസ് (കാനറ ബാങ്ക്, പൊൻകുന്നം), എലിസബത്ത് (USA). മരുമക്കൾ : എബി ടോം ഐക്കര തിടനാട് (UK), അതുൽ ജോസ് ഫിലിപ്പ് വരിക്കയാനിക്കൽ ചെമ്മലമറ്റം (ബാങ്ക് ഓഫ് ബറോഡാ, മുണ്ടക്കയം), അച്ചു Lovedale (USA).



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments