Latest News
Loading...

ബസും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.


പാലാ പൊൻകുന്നം റോഡിൽ കുറ്റില്ലത്ത് ശബരിമലയ്ക്ക് പോയ ബസും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. രാവിലെ 5.30 ഓടു കൂടിയാണ് അപകടം സംഭവിച്ചത്.  തമിഴ്നാട് കോയമ്പത്തൂരിൽ നിന്നും ശബരിമലയ്ക്ക് പോയ ബസും എരുമേലിയിൽ നിന്നും ജനറേറ്റർ സിസ്റ്റവുമായി കുറവിലങ്ങാടിന് പോയ മിനിലോറിയുമാണ് അപകടത്തിൽ പെട്ടത്

.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments