Latest News
Loading...

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അധികാരമേറ്റു

എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യൂണിയൻ മുൻ ചെയർമാൻ എം ബി ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്തു. വൈക്കം യൂണിയൻ സെക്രട്ടറിയും യൂണിയൻ മുൻ കൺവീനറുമായ എം ബി. സെൻ മുഖ്യപ്രഭാഷണം നടത്തി.എംജി യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അധ്യക്ഷത വഹിച്ചു.കൺവീനർ ഉല്ലാസ് മദിയത്ത് സ്വാഗതം പറഞ്ഞു.വൈസ് ചെയർമാൻ സജീവ് വയലാ കൃതജ്ഞത പറഞ്ഞു.


ശ്രീനാരായണ ഗുരുവിന്റെ പ്രതിഷ്ഠ നിർവ്വഹിച്ച ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്ര സന്നിധിയിൽ സത്യപ്രതിജ്ഞ ചൊല്ലി യൂണിയൻ ആസ്ഥാനതെത്തി ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തു. 
ചെയർമാൻ - ഒ.എം സുരേഷ് ഇട്ടിക്കുന്നേൽ
വൈസ് ചെയർമാൻ - എ.ഡി. സജീവ് വയലാ
കൺവീനർ _ എം. ആർ ഉല്ലാസ് മതിയത്ത്
ജോ. കൺവീനർ - ഷാജി തലനാട്
കമ്മിറ്റി അംഗങ്ങൾ:
അനീഷ് പുല്ലുവേലിൽ
സി.റ്റി. രാജൻ
കെ.ജി സാബു കൊടൂർ
സജി ചേന്നാട്
സി.പി.സുധീഷ് ചെമ്പൻ കുളം എന്നിവരാണ് തിരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments