Latest News
Loading...

മഹാശിഖ പുരാണയജ്ഞം

തലനാട്: കല്ലിടാംകാവ് ഭഗവതി ക്ഷേത്രത്തിലെ മഹാശിഖ പുരാണയജ്ഞം ക്ഷേത്രം തന്ത്രി കുരിപ്പക്കാട്ട് ഇല്ലം നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചെറുവള്ളി ഇല്ലം സി.എൻ. ജയശങ്കരൻ നമ്പൂതിരിയാണ് യഞ്ജാചാര്യൻ. 19ന് 10 ന് മൃത്യുജ്ഞയഹോമം, 20 ന് വൈകിട്ട് 5.30 ന് ധന്വന്തരിഹോമം, 21 ന് 9ന് സ്വയംവരഹോമം, 5.30 ന് കുബേരഹോമം, 22ന് ഒൻപതിന് യമരാജഹോമം, ആറിന് ശിവാഗ്നിജ്വലനവും ചാരുഹോമവും, 23 ന് ഒൻപതിന് അഘോരഹോമം, 5.30 ന് കിരാതമൂർത്തിഹോമം, 


24 ന് ഒൻപതിന് സഹസ്ര നവഗ്രഹപൂജ, ആറിന് ശനീശ്വരഹോമം, 25 ന് ഒൻപതിന് രുദ്രമഹായാഗം, 5.30 ന് സജ്‌വനിരുദ്ര ഹോമം, 26 ന് ഒൻപതിന് ശ്രീസൂക്തഹോമം, 27 ന് ഒൻപതിന് സമൂഹമഹാമൃത്യുജ്ഞയഹോമം, 5.30 ന് ശരഭാവതാരഹോമം, 28 രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, ഒൻപതിന് ശിവമഹാസ്‌ത്രോംമൃത്യുജ്ഞയ ഹോമം, പത്തിന് ശ്രീരുദ്രചമക ജപത്താൽ ധാരാഹോമം. ഉത്സവദിനമായ 29 ന് ഒൻപതിന് കുംഭകുടപൂജ ഭദ്രകാളി നടയിൽ. 30 ന് 9.30 ന് കുംഭകുടഘോഷയാത്ര അയ്യൻപാറ ധർമ്മ ശാസ്താക്ഷേത്രത്തിൽ നിന്നാരംഭിക്കും, ഒന്നിന് മഹാപ്രസാദമൂട്ട്, നാലിന് കാഴ്ച ശ്രീബലി പഞ്ചവാദ്യം ഒൻപതിന് താലപ്പൊലി എതിരേൽപ്പ്, പത്തിന് ബാലേ


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments