Latest News
Loading...

കുന്നോന്നി ആലുംന്തറ റോഡിന് ശാപമോഷം

 കുന്നോന്നി - ആലുംതറ റോഡ് നിർമ്മാണം ടാറിങ് വർക്കുകൾ പൂർത്തിയായി . പതിറ്റാണ്ടുകളായി തകർന്നു കിടന്ന റോഡ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആയ ശേഷം 25 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ഇലക്ഷൻ കാലത്ത് ആലുംതറ നിവാസികകൾക്ക് കൊടുത്ത വാക്ക് അദ്ദേഹം എംഎൽഎ ആയ ശേഷം നടപ്പിലാക്കുകയായിരുന്നു. വർഷങ്ങളായി തകർന്ന റോഡ് സഞ്ചാരയോഗ്യമായതിൽ കുന്നോന്നി ആലുംതറ നിവാസികൾ എംഎൽഎ ക്കു നന്ദി അറിയിച്ചു... ഈ വർക്കിനൊപ്പം പൂഞ്ഞാർ വരെയുള്ള കുഴികൾ പാച്ച് വർക്ക് ചെയ്തു ഗതാഗത യോഗ്യമാക്കി...

.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments