Latest News
Loading...

കെഎസ്ടിഎ ഈരാറ്റുപേട്ട ഉപജില്ല സമ്മേളനം നടന്നു

ഈരാറ്റുപേട്ട : കെഎസ്ടിഎ ഈരാറ്റുപേട്ട ഉപജില്ല സമ്മേളനം നടന്നു. ഈരാറ്റുപേട്ട ഗവണ്മെന്റ് ഹൈ സ്കൂളിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ എസ് അനിൽ കുമാർ ഉദ്ഘാടനം ചെയ്തു . ഉപജില്ലാ സെക്രട്ടറി സി ആർ അർജുൻരാജ് പ്രവർത്തന റിപ്പോർട്ടും, ജില്ലാ വൈസ് പ്രസിഡന്റ്‌ സിജു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു . 


.ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റീമ വി കുരുവിള, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ ധർമ്മ കീർത്തി, അഗസ്റ്റിൻ സേവ്യർ , മാത്യു കെ ജോസ്ഥ്, എൻകെ സജിമോൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : 
 പ്രസിഡന്റ്: ബിൻസ് ജോസഫ് , സെക്രട്ടറി : സി ആർ അർജുൻരാജ്‌ , ട്രഷറർ: ടിജി മനോജ്.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments