Latest News
Loading...

ഈരാറ്റുപേട്ട നഗരസഭ അർബൻ ഹെൽത്ത് & വെൽനസ് സെന്റർ. ഒഴിവുകൾ

 ഈരാറ്റുപേട്ട നഗരസഭ പുതുതായി ആരംഭിക്കുന്ന അർബൻ ഹെൽത്ത് & വെൽനസ് ക്ലിനിക്കിലേക്ക് ആവശ്യമായ മെഡിക്കൽ ഓഫീസർ (രണ്ട് ഒഴിവ്, സാലറി41000), സ്റ്റാഫ് നേഴ്സ് (രണ്ട് ഒഴിവ്, സാലറി 17000), ഫാർമസിസ്റ്റ് (രണ്ട് ഒഴിവ് ,സാലറി 14000), മൾട്ടി പർപ്പസ് വർക്കർ ജെഎച്ച്.ഐ അല്ലെങ്കിൽ ജെ പി എച്ച്.എൻ (രണ്ട് ഒഴിവ് സാലറി 13500). എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ ഡിസംബർ 14 രാവിലെ 11 മണിക്കും.

ക്ലീനിങ് സ്റ്റാഫിനെ(ഒഴിവ് രണ്ട് ) തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ ഡിസംബർ 16ന് ഉച്ചയ്ക്ക് രണ്ടുമണിക്കും നഗരസഭ ഓഫീസിൽ വച്ച് നടത്തുന്നതാണ്, താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നഗരസഭ ഓഫീസിൽ ഇദിവസങ്ങളിൽ എത്തിച്ചേരേണ്ടതാണെന്ന് നഗരസഭ ചെയർ പേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അറിയിച്ചു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments