ജനകീയ അസൂത്രണ പദ്ധതിയിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് നടത്തുന്ന തേനീച്ച പെട്ടികളുടെ വിതരണ ഉൽഘാടനം പൂഞ്ഞാർ ടൗൺ വാർഡ് മെമ്പർ റോജി തോമസ് മുതിരന്തിക്കൽ നിർവഹിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ മാളിയക്കൽന്നാണ് ആദ്യ വിതരണം നൽകിയത്.
.പൂഞ്ഞാർ തെക്കേക്കര കൃഷി ഓഫീസർ
ശ്രീമതി അശ്വനി,രഘു പരക്കാട്ട്, ജോസ് കുന്നത്ത്, മോൻസ് വരകുകാലായിൽ, കൃഷി വകുപ്പ്
ജീവനക്കാരായ രാജൻ, ഫൈസ്സൽ തുടങ്ങിയവരും പങ്കെടുത്തു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക