Latest News
Loading...

ആവേശവും സസ്പെൻസും ആരാധകരിൽ എത്തിച്ച് പാലാ നഗരസഭയും യൂത്ത് വിംഗും

പാലായില്‍ LED ബിഗ് സ്‌ക്രീനില്‍ ലോകകപ്പ് ഫൈനല്‍ മത്സരം പ്രദർശിപ്പിച്ചു മുനിസിപ്പൽ ശീതീകരിച്ച പാലാ ടൗൺ ഹാളിൽ  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പാലാ യൂണിറ്റും പാലാ നഗരസഭയും സംയുക്തമായി ലോകകപ്പ്  ഫൈനല്‍ , ഫൈനല്‍ മത്സരം ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. ലോകകപ്പ് ബിഗ് സ്ക്രീൻ സൗജന്യ പ്രദർശനത്തിന് നിർദ്ധേശം നൽകിയത് ശ്രീ.ജോസ് K മാണി MP യാണ് 



.പാലാ നഗരസഭ ചെയർമാൻ ശ്രീ. ആൻ്റോ ജോസ് പടിഞ്ഞാറേക്കര പരിപാടികൾ ഉദ്ഘാടനം ചെയ്തു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ശ്രീ വക്കച്ചൻ മറ്റത്തിൽ Ex MP സ്പോൺസർമാർക്ക് ഉപഹാരം നൽകി ആധരിച്ചു യൂത്ത് വിഗ് പ്രസിഡൻ്റ് ആൻ്റണി അഗസ്റ്റjൽ കുറ്റിയാങ്കൽ, സെക്രട്ടറി ശ്രീ.ജോൺ ദർശന ഒപ്റ്റിക്കൽ സ്, ട്രഷറർ ശ്രീ.എബി സൺ ജോസ്,പ്രാഗ്രം കോഡിനേറ്റർ ശ്രീ ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. ആയിരക്കണക്കിന് ഫുട്ബോൾ ആരാധകരാണ് ടൗൺ ഹാളിൽ എത്തിയത്.


 10-ാം നമ്പർ ജേഴ്സി അണിഞ്ഞ അർജീൻറീന ആരാധകരായിരുന്നു കൂടുതലും.രാജ്യങ്ങളുടെ പാതാക ഏന്തിയ ആരാധകരും ഉണ്ടായിരുന്നു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും, പെനാൽറ്റി ഷൂട്ടിലെയും ഓരോ ഗോളും ആവേശത്തോടെ തുള്ളിച്ചാടിചങ്കാടിപ്പോടെ പാലാക്കാർ ഫുട്ബോൾ വിരുന്ന് ഖത്തർ സ്‌റ്റേഡിയത്തിലെന്നപ്പോലെ ആസ്വദിച്ചു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments