Latest News
Loading...

ദിപശിഖ പ്രയാണവും ലഹരി വിരുദ്ധ പ്രതിഞ്ജയും

ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കുളിലെ അധ്യാപകരും വിദ്യാർത്ഥികളും നടത്തിയ ദിപശിഖ പ്രയാണവും ലഹരി വിരുദ്ധ പ്രതിഞ്ജയും നടന്നു ചേന്നാട് ടൗണിൽ നടത്തിയ ദിപശിഖ പ്രയാണത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തു. സ്കൂൾ മാനേജർ ഫാദർ അബ്രാഹം കുളമാക്കൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച് അധ്യാപകർ എന്നിവർ നെ തുർത്വം നല്കി

.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments