Latest News
Loading...

ക്രിസ്മസ്സ് സന്ദേശ റാലി നടത്തി

ക്രിസ്മസ് രാവുകളെ വരവേൽക്കാൻ ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ  ക്രിസ്മസ്സ് സന്ദേശ റാലി നടത്തി.  ചേന്നാട് ടൗണിൽ നടത്തി സ്കൂളിൽ നിന്നും ആരംഭിച്ച കരോൾ റാലി ടൗണിൽ എത്തിയപ്പോൾ നുറുകണക്കിനി ആളുകൾ റാലി കാണാൻ എത്തിയിരുന്നു. നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും റാലിയിൽ അണിചേർന്നു ഹെഡ് മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച് അധ്യാപകരായ ലിൻസി സെബാസ്റ്റ്യൻ റ്റോം എമ്പ്രാഹം ജിസാ ജെയ്സൺ സിനാ ജോസഫ് പിടി എ പ്രസിഡന്റ് സിബി അരിമറ്റം എന്നിവർ നെതുർത്വം നല്കി

.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments