Latest News
Loading...

ക്രിസ്തുമസ് - പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

ഉഴവുർ: ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ ബാലവേദിയുടെയും വനിതാ വേദിയുടെയും ആഭിമുഖ്യത്തിൽ ക്രിസ്തുമസ് -പുതുവത്സര ആഘോഷം സംഘടിപ്പിച്ചു . ആഘോഷങ്ങൾ ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനിൽ ആറുകാക്കൽ അദ്ധ്യക്ഷത വഹിച്ചു. എബ്രാഹം സിറിയക്ക്, സന്തോഷ് ആറുകാക്കൽ,കെ.സി ജോണി, സീനാ ബാബു എന്നിവർ പ്രസംഗിച്ചു,

.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments