Latest News
Loading...

ക്രിസ്മസ് ആഘോഷ പരിപാടികൾ

ചേന്നാട് നിർമ്മല എൽ പി സ്കൂൾ ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഒത്തുചേരലിന്റെയും പങ്കുവെക്കലിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വരവറിയിച്ച് വീണ്ടും ഒരു ക്രിസ്മസ് എത്തുന്നതിന്റെ ഭാഗമായി ക്രിസ്മസ് സന്ദേശവും കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികളും, പുൽക്കൂട്,നക്ഷത്ര നിർമ്മാണവും സാന്താക്ലോസ് ക്രിസ്മസ് സന്ദേശവും നൽകി. 

.സ്കൂൾ ഹെഡ്മിസ്ട്രസ് സുനിത വി നായർ, എസ് ആർ ജി കൺവീനർ ആർ രാജേഷ്, അധ്യാപകരായ രഞ്ജുഷ സി ആർ, അഞ്ജന സെബാസ്റ്റ്യൻ, മോളി വക്കച്ചൻ, പിടിഎ പ്രസിഡന്റ് അനു മോഹൻ, എം പി ടി എ പ്രസിഡണ്ട് സൗമ്യ മനോജ്, എന്നിവർ നേതൃത്വം കൊടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments