Latest News
Loading...

കടപ്പാട്ടൂർ ബൈപാസിൽ വാഹനാപകടം.

പാലാ കടപ്പാട്ടൂർ ബൈപാസിൽ വാഹനാപകടം. പാലാ ഭാഗത്തു നിന്നും വന്ന കാർ നിയന്ത്രണം തെറ്റി വൈദ്യൂത പോസ്റ്റിൽ ൽ ഇടിച്ചു താഴ്ചയിലേക്ക് മറിയുകയായിരുന്നു.പൈക ചാത്തംകുളം സ്വദേശിയായ അരവിന്ദിനും അമ്മയ്ക്കുമാണ് പരിക്കേറ്റത് . ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

.ദിശ തെറ്റി എത്തിയ അയ്യപ്പഭക്തരുടെ വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കാർ താഴ്ചയിലേക്ക് മറിഞ്ഞത്. ഉച്ചക്ക് 1 മണിയോടെ ആയിരുന്നു സംഭവം



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments