മൂന്നിലവിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഇറക്കം ഇറങ്ങിവന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ മതിലില്‍ ഇടിപ്പിച്ച് നിര്‍ത്തുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റ് തകര്‍ത്താണ് ബസ് ഭിത്തിയിലിടിച്ച് മറിഞ്ഞത്.
.ഡ്രൈവറുടെ മന സാന്നിധ്യം മൂലമാണ് വലിയ അപകടം ഒഴിവായത്. അപകടത്തില്‍ ഡ്രൈവറുടെ തലയ്ക്ക് പരിക്കേറ്റു. യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക