Latest News
Loading...

ഇടമല പുതുവേലിൽ ബേബി നിര്യാതനായി

ഇടമല പുതുവേലിൽ ബേബി (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് (ചൊവ്വ ) 2.30 പിഎം ന് ഇടമല സെന്റ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ  ലില്ലികുട്ടി.
മക്കൾ... ജിബി, ജീബാ, മരുമകൻ.. ബിൻസ് ഇടലപ്ലാക്കൽ, ഇടകടത്തി.

Post a Comment

0 Comments