ഈരാറ്റുപേട്ട : ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർസ് വർക്കേഴ്സ് ഫെഡറേഷൻ ( സിഐടിയൂ ) പൂഞ്ഞാർ ഏരിയ സമ്മേളനത്തിന്റെ സംഘാടക സമിതിയായി. ഡിസംബർ 10 ന് ഈരാറ്റുപേട്ടയിലാണ് സമ്മേളനം. സിഐടിയൂ കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം എവി റസ്സൽ സമ്മേളനം ഉദ്ഘടനം ചെയ്യും. രൂപീകരണ യോഗം സിഐടിയൂ ജില്ലാ കമ്മിറ്റി അംഗം കുര്യാക്കോസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
സിഐടിയൂ ഏരിയ പ്രസിഡന്റ് ടിഎസ് സ്നേഹധനൻ, ഏരിയ കമ്മിറ്റി അംഗം പി എസ് അൻസാരി, ഫെഡറേഷൻ ഏരിയ പ്രസിഡന്റ് കെ എൻ ഹുസൈൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ചെയർമാൻ : പി ആർ ഫൈസൽ, കൺവീനർ : പി എസ് അൻസാരി, വൈസ് ചെയർമാൻ : അബ്ദുൾ റസാഖ്, ബിജിലി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക