Latest News
Loading...

ഡ്രൈവർക്ക് ഗുരുതര പരിക്ക്

 ബസ്സിൽ ഓട്ടോയിടിച്ച്  ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. മുനിസിപ്പൽ മാർക്കറ്റിന് സമീപം ആണ് രാവിലെ അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ സോണി കുരുവിള ഉപ്പൂട്ടിൽ (55) ന് ഗുരുതര പരിക്കേറ്റു.

 പാലാ രാമപുരം റോഡിൽ പാലാ കുത്താട്ടൂളം റോഡിൽ ഓടുന്ന സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബസ് നിർത്തിയപ്പോൾ ഓട്ടോറിക്ഷ പിന്നിലിടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന 2 യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments