ഈരാറ്റുപേട്ടയിൽ ടവേര അഞ്ചു വാഹനങ്ങളിൽ ഇടിച്ചു ഉണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. വെയിൽകാണാപാറ സ്വദേശി ജോജോ വയലിൽ കരോട്ട് (25) സാരമായ പരിക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോജോ അരുവിത്തറ പള്ളിയിലെ ശുശ്രൂഷിയാണ്. തിടനാട് സ്വദേശികളായ കാലായിൽ ശ്രീരാക് എസ് നായർ, (22) തുണ്ടിയിൽ അഖിൽ (22) എന്നിവർക്കും പരിക്കുണ്ട്.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക