Latest News
Loading...

ആദ്യകാല കോൺഗ്രസ് നേതാവിനെ ആദരിച്ചു

ആദ്യകാല കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായ  ചൂരമല രാമകൃഷ്ണൻ നായരെ മണ്ഡലം പ്രസിഡന്റ്  ടോമി ഫ്രാൻസിസ് മെമന്റോ കൊടുത്ത് ആദരിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി സണ്ണി, ഉണ്ണി കുളപ്പുറം തുടങ്ങിയവർ പങ്കെടുത്തു

.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments