Latest News
Loading...

പൂഞ്ഞാർ കവള൦മാക്കൽ റോസ് ചാണ്ടി നിര്യാതയായി.

പൂഞ്ഞാർ കവള൦മാക്കൽ റോസ് ചാണ്ടി(96 വയസ് )നിര്യാതയായി. അരുവിത്തുറ സെന്റ് ജോർജ് ഹൈസ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ പരേതനായ കെ.എം. ചാണ്ടിയുടെ ഭാര്യയാണ്. മൃതദേഹം 25.12.2022 ഞായർ 5 pm ന് പൂഞ്ഞാറിൽ ഉള്ള മൂത്തമകൻ അഡ്വക്കേറ്റ് കെ സി മാത്യുവിന്റ 
ഭവനത്തിൽ കൊണ്ടുവരുന്നതാണ്. ശവസംസ്കാര ശുശ്രൂഷ 26.12.2022 ഉച്ചകഴിഞ്ഞ് 2.30 pm ന് ആരംഭിച്ച് പൂഞ്ഞാർ സെൻറ് മേരിസ് ഫൊറോന പള്ളി കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്.

മക്കൾ:അഡ്വക്കേറ്റ് കെ.സി. മാത്യു( ഈരാറ്റുപേട്ട), കെ. സി. ജോസ്, ലൂസി പന്തനാനിക്കൽ(USA),കെ. സി. സണ്ണി. (കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസ് (NUALS) വൈസ് ചാൻസിലർ)
 മരുമക്കൾ
1. കൊച്ചുത്രേസ്യാമ്മ മാത്യു കാഞ്ഞിക്കൽ പതിനഞ്ചിൽ പുളിങ്കുന്ന്
2. സാലിക്കുട്ടി ജോസ് പടിഞ്ഞാറ്റ് ആനക്കല്ല്
3. ഡോക്ടർ അഗസ്റ്റിൻ പന്തനാനിക്കൽ(USA)
4. ഡോക്ടർ ശോഭ ജേക്കബ് ചെത്തിപ്പുഴ, കുറുമ്പനാട൦( അസിസ്റ്റന്റ് പ്രൊഫസർ (SCERT )

Post a Comment

0 Comments