Latest News
Loading...

ദൈവദാസി കൊളേത്താമ്മയുടെ 38 മത് ചരമ വാർഷികം

ദൈവദാസി കൊളേത്താമ്മയുടെ 38 മത് ചരമ വാർഷിക ദിനത്തിൽ പാലാ രൂപത പ്രൊട്ടോ സിഞ്ചല്ലില്ലുസ് റവ. ഫ ഡോ. ജോസഫ് തടത്തിൽ വിശുദ്ധ ബലിയർപ്പിച്ച സന്ദേശം നൽകി സഹ വൈദിക രോടു ചേർന്ന് അർപ്പിച്ച ദിവ്യബലിയിൽ ഇടവക ജനത്തോടൊപ്പം അനേകം വിശ്വാസികളും പങ്കുചേർന്നു.  കല്ലറയിൽ പ്രാർത്ഥന നടന്നു. തുടർന്ന് നേർച്ച വെഞ്ചിരിപ്പ്. നേർച്ചസദ്യയിൽ അനേകായിരങ്ങൾ പങ്കെടുത്തു

.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments