Latest News
Loading...

യപ്പ് ആർട്സ് ഈരാറ്റുപേട്ടയിൽ പ്രവർത്തനം ആരംഭിച്ചു.

ഈരാറ്റുപേട്ട : തെക്കേക്കര കോസ് വേ റൂട്ടിൽ മെഡിക്കെയർ ഹോസ്പിറ്റലിന് സമീപം "യപ്പ് ആർട്സ് " പ്രവർത്തനം ആരംഭിച്ചു. ഇഷ്ടാനുസരണം ഗിഫ്റ്റ് ഐറ്റംസ് , മെമൻ്റോസ്, ഹോം ഡെക്കറേഷൻ ഐറ്റംസ് , കാലിഗ്രാഫി എന്നിവ പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിർമ്മിച്ച് നൽകുന്നതിനോടൊപ്പം സ്ഥാപനങ്ങൾക്കാവശ്യമായ എൽ.ഇ.ഡി ബോർഡുകൾ, കസ്റ്റമൈസ്ഡ് കോർപ്പറേറ്റ് ഗിഫ്റ്റുകൾ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകുന്നു. 

.സ്ഥാപനത്തിൻ്റെ ഉദ്ഘാടനം പൂഞ്ഞാർ ബഹു എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ നിർവ്വഹിച്ചു. ഈരാറ്റുപേട്ട വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് എ.എം.എ ഖാദർ മെഷീൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. രാഷ്ട്രീയ, സാമൂഹിക , സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 9061 92 73 73

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments