Latest News
Loading...

അരി വില പ്രവചന മത്സരം വിജയിയെ തിരഞ്ഞെടുത്തു

 നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി സംഘടിപ്പിച്ച അരി വില പ്രവചന മത്സരത്തിലെ വിജയിയെ തിരഞ്ഞടുത്തു. 30-11-2022 ലെ ഒരു കിലോ ജയ്ഹിന്ദ് അരിയുടെ വില കൃത്യമായി പ്രവചിച്ചത് ഇടമറുക് സ്വദേശി സിബി മോൻ എം.കെ മരുവത്താങ്കലാണ്. 

.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി സ്ത്രീകൾ ഉൾപ്പെടെ നൂറു കണക്കിനാളുകളാണ് പ്രവചന മത്സരത്തിൽ പങ്കെടുത്തത്. ഇത്രയധികം ആളുകൾ പങ്കെടുത്തത് വിലക്കയറ്റിൽ ജനങ്ങൾക്കുള്ള എത്രമാത്രം പ്രതിഷേധമുണ്ടതിന്റെ തെളിവാണെന്ന് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. 

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ