Latest News
Loading...

കാട്ടുപൂച്ചയെ ചത്ത നിലയിൽ കണ്ടെത്തി

തലപ്പലം മൃഗാശുപത്രി വരാന്തയിൽ കാട്ടുപൂച്ചയെ ചത്ത നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം ആളുകളുടെ ശ്രദ്ധയിൽപെട്ടത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കാട്ട്പൂച്ചയെ മറ്റെവിടെ നിന്നെങ്കിലും കൊണ്ട് വന്ന് വച്ചതാണോ എന്ന സംശയും ഉയരുന്നുണ്ട്.


.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments