Latest News
Loading...

വിശാല ക്യാൻ വാസിൽ ചിത്രങ്ങൾ തീർത്ത് വിദ്യാർത്ഥികൾ

 ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ വിശാല ക്യാൻവാസിൽ തീർത്ത ചിത്രങ്ങൾ വിസ്മയമായി ലഹരിയുടെ ഉപയോഗം മൂലം സമുഹത്ത് ഉണ്ടാക്കുന്ന പ്രശനങ്ങൾ വിദ്യാർത്ഥികൾ ചിത്രങ്ങളിലുടെ പ്രദർശിപ്പിച്ചു - 

തുടർന്ന് ചിത്രങ്ങളുടെ പ്രദർശനങ്ങളും നടന്നു ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച്- അധ്യാപകരായ ജിസ ജെയ്സൺ ലിൻസി സെബാസ്റ്റ്യൻ റ്റോം എമ്പ്രാഹം എന്നിവർ നെ തുർത്വം നല്കി

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments