Latest News
Loading...

മേലുകാവ് അരുവിത്തറ കോളേജുകളിൽ എസ്എഫ്ഐ ആധിപത്യം

ഈരാറ്റുപേട്ട : എംജി യൂണിവേഴ്സിറ്റിയുടെ കീഴിലെ കലാലയ യൂണിയൻ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഏരിയയുടെ കീഴിൽ എസ്എഫ്ഐ അധിപത്യം. മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ നമ്മനിർദേശ പത്രിക കഴിഞ്ഞപ്പോഴെ എസ്എഫ്ഐ ഇത്തിരില്ലാതെ തിരഞ്ഞെടുത്തു. ഏഴാം തവണെയാണ് എസ്എഫ്ഐ എത്തിരില്ലാതെ ജയിക്കുന്നത് . 37 ൽ 36 സീറ്റിലും എസ്എഫ്ഐ വിജയിച്ചു. അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടന്ന വാശിയെറിയ മത്സരത്തിൽ 126ൽ 78 സീറ്റിൽ എസ്എഫ്ഐ വിജയിക്കുകയായിരുന്നു.

യൂണിയൻ ഭാരവാഹികൾ

മേലുകാവ് - ചെയ്യർപേഴ്സൺ : ആകാശ് രാജ്, വൈസ് ചെയ്യർപേഴ്സൺ : സഫന നിസാർ, ജനറൽ സെക്രട്ടറി : അലീന രാജു, ആർട്സ് ക്ലബ്‌ സെക്രട്ടറി : ആദിൽ നിസാമുദീൻ, മാഗസിൻ എഡിറ്റർ : വിബി അബ്ദുൾ വഹാബ്,യൂയൂസി : മുഹമദ് അസ്സലാം.


അരുവിത്തുറ : ചെയ്യർപേഴ്സൺ : സൽമാൻ നവാസ്, വൈസ് ചെയ്യർപേഴ്സൺ : അലീന എലിസബത്ത് , ജനറൽ സെക്രട്ടറി : നൈഷാന നസീർ, ആർട്സ് ക്ലബ്‌ സെക്രട്ടറി : എംജി സ്വാതിമോൾ , മാഗസിൻ എഡിറ്റർ : പ്രവീൺ കൃഷ്ണ, ,യൂയൂസി : റമീസ് ഫൈസൽ, വിഎൻ അൽത്താഫ്.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


Post a Comment

0 Comments