Latest News
Loading...

കുപ്രസിദ്ധ ഗുണ്ട ഒളിവിൽ

കുപ്രസിദ്ധ ഗുണ്ട ഒളിവിൽ. കടനാട് മങ്കര ഭാഗത്ത് തച്ചു പറമ്പിൽ വീട്ടിൽ  ദീപക് ജോൺ (27) എന്നയാളാണ് ഒളിവിൽ പോയത്. ഇയാൾ കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും, മേലുകാവ്, പാലാ,രാമപുരം എന്നീ സ്റ്റേഷനുകളിൽ വധശ്രമം, സംഘംചേർന്ന് ആക്രമിക്കൽ, ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകൽ, കഞ്ചാവ് വില്പന തുടങ്ങിയ നിരവധി ക്രിമിനല്‍കേസുകളിൽ പ്രതിയുമാണ്‌. 

കാപ്പാ നടപടി നേരിട്ടുവരുന്നതിനിടയിലാണ് ഇയാള്‍ ഒളിവില്‍ പോകുന്നത് . ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ അറിയിക്കേണ്ടതാണ്.
 ഡി.വൈ.എസ്.പി പാലാ :9497990051.
എസ്.എച്ച്.ഓ മേലുകാവ് :9497947295

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക