Latest News
Loading...

കേരളോത്സവം- പാലാ നഗരസഭ

 കേരളോത്സവം പാലാ നഗരസഭയിലും സമുചിതമായി ആഘോഷിക്കുവാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു..
യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം ഒരുക്കുക, അവരിൽ സാഹോദര്യവും സഹവർത്തിത്വവും വളർത്തുക, തുടങ്ങിയ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുവാൻ ഏറെ പര്യാപ്തമാണ് കേരളോത്സവം എന്ന് ചെയർമാൻ അറിയിച്ചു.. കേരളീയ യുവതയുടെ ഏറ്റവും വലിയ കലാകായിക സാംസ്കാരിക സംഗമ വേദി എന്ന നിലയിൽ കേരളോത്സവം ഇതിനോടകം ജനശ്രദ്ധ നേടിയിട്ടുള്ളതാണ്. 

മത്സരത്തിൽ വിജയികളാകുന്നവർക്ക് ജില്ലാ സംസ്ഥാന ദേശീയ തലത്തിൽ മത്സരിക്കാനുള്ള അവസരങ്ങളും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും, ട്രോഫിയും നൽകുന്നതാണെന്നും അദ്ദേഹം അറിയിച്ചു.. 15-40 വയസ്സ് പ്രായപരിധിയിലുള്ള പാലാ നഗരവാസികൾക്ക് ആർട്സ്, സ്പോർട്സ്, ഗെയിംസ് ഇനങ്ങളിൽ മത്സരിക്കുവാൻ അവസരം ഒരുക്കുകയാണ് നഗരസഭ... ഡിസംബർ 5,6,7 എന്നീ തീയതികളിലാണ് പാലാ നഗരസഭയിൽ കേരളോത്സവം നടത്തുന്നത് . നഗരവാസികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ ഓർമിപ്പിച്ചിട്ടുള്ളതാണ്
5- തീയതി രാവിലെ 10 മണിക്ക് ഉദ്ഘാടനവും 11-00 മണിക്ക് മുൻസിപ്പൽ ലൈബ്രറിയിൽ വെച്ച് രചനാ മത്സരവും 6- തീയതി ടൗൺഹാളിൽ വച്ച് കലാ മത്സരവും 7- തീയതി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് കായിക മത്സരവും നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട് . രജിസ്ട്രേഷൻ നവംബർ 30- വരെമാത്രം...ക്രിക്കറ്റ് വോളിബോൾ, ബാസ്ക്കറ്റ്ബോൾ, ഫുട്ബോൾ, പുഷ്പാലങ്കാരം, കളിമൺ നിർമ്മാണം, ശില്പ നിർമ്മാണം, മാർഗംകളി, തിരുവാതിര,വയലിൻ, ചെണ്ട, കഥാപ്രസംഗം, മിമിക്രി, കാർട്ടൂൺ മത്സരം, ചിത്രരചന, ലളിതഗാനം, നാടോടി നൃത്തം, പ്രസംഗമത്സരം തുടങ്ങി വിവിധയിനങ്ങളിൽ മത്സരങ്ങൾ നടത്തുന്നതായിരിക്കും......
സ്പോട്ട് രജിസ്ട്രേഷൻ കൗണ്ടർ നഗരസഭയിൽ ഇന്നുമുതൽ തുറന്നിട്ടുള്ളതാണ്..
 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.. 👇നഗരസഭാ ഓഫീസ് -04822-മത്സരത്തിൽ വിജയികളാകുന്നവർക്ക് ജില്ലാ സംസ്ഥാന ദേശീയ തലത്തിൽ മത്സരിക്കാനുള്ള അവസരങ്ങളും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും, ട്രോഫിയും നൽകുന്നതാണെന്നും അദ്ദേഹം അറിയിച്ചു.. 15-40 വയസ്സ് പ്രായപരിധിയിലുള്ള പാലാ നഗരവാസികൾക്ക് ആർട്സ്, സ്പോർട്സ്, ഗെയിംസ് ഇനങ്ങളിൽ മത്സരിക്കുവാൻ അവസരം ഒരുക്കുകയാണ് നഗരസഭ... ഡിസംബർ 5,6,7 എന്നീ തീയതികളിലാണ് പാലാ നഗരസഭയിൽ കേരളോത്സവം നടത്തുന്നത് . നഗരവാസികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ ഓർമിപ്പിച്ചിട്ടുള്ളതാണ്
5- തീയതി രാവിലെ 10 മണിക്ക് ഉദ്ഘാടനവും 11-00 മണിക്ക് മുൻസിപ്പൽ ലൈബ്രറിയിൽ വെച്ച് രചനാ മത്സരവും 6- തീയതി ടൗൺഹാളിൽ വച്ച് കലാ മത്സരവും 7- തീയതി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് കായിക മത്സരവും നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട് . രജിസ്ട്രേഷൻ നവംബർ 30- വരെമാത്രം...ക്രിക്കറ്റ് വോളിബോൾ, ബാസ്ക്കറ്റ്ബോൾ, ഫുട്ബോൾ, പുഷ്പാലങ്കാരം, കളിമൺ നിർമ്മാണം, ശില്പ നിർമ്മാണം, മാർഗംകളി, തിരുവാതിര,വയലിൻ, ചെണ്ട, കഥാപ്രസംഗം, മിമിക്രി, കാർട്ടൂൺ മത്സരം, ചിത്രരചന, ലളിതഗാനം, നാടോടി നൃത്തം, പ്രസംഗമത്സരം തുടങ്ങി വിവിധയിനങ്ങളിൽ മത്സരങ്ങൾ നടത്തുന്നതായിരിക്കും......
സ്പോട്ട് രജിസ്ട്രേഷൻ കൗണ്ടർ നഗരസഭയിൽ ഇന്നുമുതൽ തുറന്നിട്ടുള്ളതാണ്..

 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.. 👇നഗരസഭാ ഓഫീസ് -04822-212328.
യുവജനക്ഷേമ ബോർഡ് കോഡിനേറ്റർ ശ്രീ മാർഷൽ മാത്യു. -8089253159.
നഗരസഭാ കോർഡിനേറ്റർമാർ ശ്രീ.. അനീഷ് കെ. സി-8921892309.
 ശ്രീ. ബിജോയി ജോസഫ്- -9447456564.
യുവജനക്ഷേമ ബോർഡ് കോഡിനേറ്റർ ശ്രീ മാർഷൽ മാത്യു. -8089253159.
നഗരസഭാ കോർഡിനേറ്റർമാർ ശ്രീ.. അനീഷ് കെ. സി-8921892309.
 ശ്രീ. ബിജോയി ജോസഫ്- -9447456564

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments