Latest News
Loading...

എൻ എസ് എസ്സ് യൂണിയൻ നേതൃയോഗം

മീനച്ചിൽ താലൂക്ക് എൻ എസ് എസ്സ് യൂണിയൻ നേതൃയോഗം . യൂണിയൻ വൈ: പ്രസിഡന്റ് . പി എസ്സ് ഷാജികുമാർ . ഉൽഘാടനം ചെയ്തു. തിടനാട് . മേഖലാ കൺവീനർ. കെ ആർ ബാബുരാജ് . അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വി.കെ രഘുനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തി. 

.യുണിയൻ കമ്മറ്റിയംഗം C.R പ്രദീപ് കുമാർ . വനിത യൂണിയൻ സെക്രട്ടറി . സുക്ഷമാ ഗോപാലകൃഷണൻ നായർ. ഇൻസ്പെക്ടർ . സുരേഷ് കുമാർ പ്രതിനിധി സഭാ മെമ്പർ.കെ ആർ സതീഷ് കുമാർ . ഗീതാ മനോജ് . വിശ്വനാഥൻ നായർ. തിടനാട് . റ്റി പി.ജയപ്രകാശ്. തിടനാട് വടക്ക് ഗോപാലകൃഷ്ണൻ നായർ തലപ്പുലം . സരിതാ . മന്നം . ദിലീപ് കുമാർ പാതാമ്പുഴ . ഷീലാ സതീഷ് കുമാർ പുതുശ്ശേരി .ശശിധരൻ നായർ. ചേന്നാട് . ശോഭന ,പൂഞ്ഞാർ .സജികുമാർ പൂഞ്ഞാർ . ഗീതാ മനോജ് തിടനാട് ... സീന. തിടനാട് വടക്ക് ലളിതാഗങ്ങാധരൻ . പൂഞ്ഞാർ സൗത്ത് . ബിനു മങ്കൊമ്പ്. തുടങ്ങിയവർ പ്രസംഗിച്ചു

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments