Latest News
Loading...

കേരള കോൺഗ്രസ് ബി പാലാ നിയോജകമണ്ഡലം കൺവെൻഷൻ

കേരള കോൺഗ്രസ് ബി പാലാ നിയോജകമണ്ഡലം കൺവെൻഷൻ നടന്നു ഓപ്പറേറ്റീവ് എംപ്ലോയ്മെൻറ് ഹാളിൽ ആർ ബാലകൃഷ്ണപിള്ള അനുസ്മരണത്തോടെ ആരംഭിച്ച കൺവെൻഷൻ മുന്നോട്ട് ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാനും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെജി പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു പാലാ നിയോജകമണ്ഡലം പ്രസിഡൻറ് പ്രശാന്ത് നന്ദകുമാർ അധ്യക്ഷനായിരുന്നു 

സംസ്ഥാന ജനറൽ സെക്രട്ടറി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന ജോയിൻ സെക്രട്ടറി ഔസേപ്പച്ചൻ ഓടയിൽ ജില്ലാ പ്രസിഡൻറ് സാജൻ ആലക്കളം കേരള വനിതാ കോൺഗ്രസ് B സംസ്ഥാന പ്രസിഡൻറ് മഞ്ജു റഹിം, ജോസുകുട്ടി പാഴുംക്കുന്നേൽ എച്ച് മുഹമ്മദ് റിയാസ്, മോനിച്ചൻ വടകോട്,ജിജോ മൂഴയിൽ,റോബിൻ പന്തലുപറമ്പിൽ,കേരള വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീരേഖാ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments