Latest News
Loading...

ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് നടന്നു

കോട്ടയം ജില്ല ഹാൻഡ് ബോൾ അസോസിയേഷൻ നേതൃത്വം നൽകുന്ന ജില്ല സബ്ജൂനിയർ ഹാൾ ചാമ്പ്യൻഷിപ്പ് പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു മുൻസിപ്പൽ കൗൺസിലർ ബിനു പുളിക്കകണ്ടം മത്സരം ഉദ്ഘാടനം ചെയ്തു 9 സ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു 

മത്സരങ്ങളിൽ വിജയികളായവർക്ക് മുൻസിപ്പൽ കൗൺസിലർ പ്രിൻസ് വിസി സമ്മാനദാനം നിർവഹിച്ചു ആൺകുട്ടികളുടെ വിഭാഗത്തിൽ കെ വി സ്കൂൾ കോട്ടയം ഒന്നാം സ്ഥാനവും നെടുംകുന്നം സെന്റ് ജോസഫ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി പെൺകുട്ടികളുടെ വിഭാഗത്തിൽ കെ വി സ്കൂൾ കോട്ടയം ഒന്നാം സ്ഥാനവും സെൻമേരിസ് കാഞ്ഞിരപ്പള്ളി രണ്ടാം സ്ഥാനവും കരസ്ഥമാക്കി ഹാൻഡ് അസോസിയേഷൻ പ്രസിഡൻറ് മധു സെക്രട്ടറി സോനാ ജോസ് വൈസ് പ്രസിഡൻറ് സന്തോഷ് തുടങ്ങിയവർ സംസാരിച്ചു

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments